തൃശൂര്‍: തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് യുവതി പിടിയിലായി. തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിദേശത്തേക്ക് കടന്ന് അവിടെ...
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയ യുവഐഎഎസുകാരന് കണ്ണന് ഗോപിനാഥന് രാജിവെച്ചു. രാജിക്കത്ത് നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. ആഗസ്റ്റ് 15 മുതല്‍ 18 വരെ...
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടുത്തം. ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് വിവരം. ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ്...
കോട്ടയം: കെവിന് വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും. കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ...
രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഗുലാം നബി അസാദ്,യെച്ചൂരി,തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേഷ് ത്രിവേദി എന്നിവര്‍ രാഹുലിനൊപ്പമുണ്ടാകും. കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും പ്രധാനമന്ത്രി കശ്മീരിലെ കാര്യങ്ങളില്‍ സുതാര്യമായ മറുപടി പറയണമെന്നും...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും സെമിയില്‍ പ്രവേശിച്ചു. ലോക രണ്ടാം സ്ഥാനക്കാരിയായ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങിനെ കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു...
സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാനഘട്ട ടീമിന് പ്രഖ്യാപിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. മലയാളി താരം ജോബി ജെസ്റ്റിന് അടക്കം ആറ് താരങ്ങളെയാണ് സ്റ്റിമാച്ച് ഒഴിവാക്കിയത്. സലാം രജ്ജന്‍ സിംങ്,...
കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്തോക്കൂര് സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇന്ന് (വെള്ളി) സര്‍വീസ് നടത്തേണ്ടിയിരുന്ന...
പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിപ്പെട്ടതിന് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ടിസി. സ്കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് ടിസി നല്‍കിയത് . സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ്...