തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന് അധ്യക്ഷനായി ഒമ്പതംഗ...
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടാക്കാട്ടിയും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ മൂന്നിന് ജില്ലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കും. അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെയും...
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാരചടങ്ങിനെത്തിയ ബിജെപി എംപി ബാബുല്‍ സുപ്രിയോ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി. ബാബുല്‍ സുപ്രിയോ ഉള്‍പ്പെടെ 11 പേരുടെ ഫോണുകളാണ് ചടങ്ങിനിടെ മോഷണം പോയത്. എസ് കെ തിജാരവാലയാണ്...
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും കൈവെച്ച് കേന്ദ്രസര്‍ക്കാര്‍. ഇതാദ്യമായി 1.76 ലക്ഷം കോടി രൂപ സർക്കാറിന് ലാഭവിഹിതത്തി ന്റെയും മറ്റും കണക്കിൽ കൈമാറാൻ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ്...
പയ്യന്നൂരിലെ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. തൃക്കരിപ്പൂര്‍ മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് പരിസരത്തുള്ള ഡ്രീം ഡെസേര്ട്ടില് നിന്നാണ് ഷവര്‍മ...
സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ തിഹാര്‍ ജയില്‍ മാതൃകയില്‍ ഷൂനിര്‍മാണത്തിന് പദ്ധതിവരുന്നു. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. ഷൂ ഫാക്ടറിക്ക് പുറമെ ചീമേനി, കണ്ണൂര്‍, തൃശ്ശൂര്‍,...
വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഇളനീര് കച്ചവടക്കാരനാണ് കൊല്ലപ്പെട്ട പാലക്കാട് സ്വദേശി മുഹമ്മദാലി. കടയ്ക്ക് മുന്പില് മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന്...
വെള്ളിയാഴ്ചവരെ ചില ജില്ലകളില്‍ ശക്തമായ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റതിരിഞ്ഞു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
കൊങ്കണ്‍ പാതയില്‍ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു....
മുംബൈ: പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുന്‍ഗണനാ ക്രമത്തില്‍ ഇന്ന് പരിഗണിക്കേണ്ട കേസുകള്‍ അധികമായതിനാലാണ് കോടതി നടപടി. പുതിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. അതേസമയം, ബിനോയിയുടെ...