ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത്...
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടുലകളിളെ...
നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്‍ പങ്കുവച്ചു. കേരള...
കോഴിക്കോട് പുല്ലൂരാംപാറയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതി മന്ദിരം സാമൂഹ്യനീതി വകുപ്പ് പൂട്ടി. ഇവിടുത്തെ അന്തേവാസികളെ െൈലംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ആകാശപ്പറവകളെന്ന പേരില്‍ പുല്ലൂരാംപാറയില്‍ പത്തു...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലിനെ കുറിച്ച് പറയുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിന് കുറവില്ല. സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ലഘുലേഖയുടേയും പോസ്റ്ററിന്റെയും ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതിന് തുക അനുവദിച്ച് സര്‍ക്കാര്‍...
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ബോളര്‍ ജസ്പ്രീത് ബുംറയും ആഷസ് ഹീറോ ബെന്‍ സ്റ്റോക്സിനും റാങ്കിങില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങില്‍ ആദ്യമായി ബുംറ പത്തിനുള്ളില്‍ ഇടം...
സിപിഎം നല്കിയ പട്ടികയില്‍ നിന്ന് നിയമനം നടത്താത്തതിനാല്‍ ഡോക്ടറെ സ്ഥലംമാറ്റി. കൊല്ലം അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെയാണ് നീണ്ടകരയിലേക്ക് മാറ്റിയത്. നടപടിക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എസ്...
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം ഹര്‍ജികളാണ് കോടതിക്ക് മുന്പിലുള്ളത്. ജമ്മു കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം...
വയനാട്: പ്രളയ ബാധിതര്‍ക്ക് സാന്ത്വനമായി വീണ്ടും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി കിട്ടുന്നുണ്ടോ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂര്‍ എം.പിയോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം തേടി. ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതിന്റെ കാരണം എന്താണെന്നും അതു പാര്‍ട്ടി ഫോറത്തില്‍ പറയുന്നതിന് പകരം...