ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സാഹോ’യുടെ ബാനര്‍ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആരാധകന് മരിച്ചു. റിലീസ് തീയതി അടുത്തിരിക്കെയാണ് സംഭവം. തെലങ്കാനയിലെ മഹബൂബ് നഗര്‍ സ്വദേശിയായ പ്രഭാസിന്റെ യുവ ആരാധകനാണ് മരിച്ചത്. സാഹോയുടെ റിലീസ്...
ന്യൂഡല്‍ഹി: കറാച്ചിക്ക് സമീപം സോണ്‍മിയാനില്‍ പാക്കിസ്താന്റെ മിസൈല്‍ പരീക്ഷണം. 290കിലോമീറ്റര്‍ ദൂരപരിധിയാണ് പുതിയ മിസൈലിനുള്ളത്. പാക് സൈനിക വക്താവ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടന്നതായി സൂചനയുണ്ട്. ഗുജറാത്തിലെ ഗള്‍ഫ്...
അമരാവതി: ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി.ടി ഉഷയുടെ പേര് നല്കി ആന്ധ്രപ്രദേശില്‍ ഫഌക്സ്. ദേശീയ കായിക ദിനാഘോഷത്തില്‍ മെഡലുകള്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിന് സ്ഥാപിച്ച ഫഌക്സിലാണ് സാനിയയുടെ ഫോട്ടോയും...
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പത്...
ന്യൂഡൽഹി: വിരമിക്കുന്നതിന് 48 മണിക്കൂർ മുമ്പ്, ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ കള്ളപ്പണ തട്ടിപ്പ് തടയൽ...
കോട്ടയം: സിസ്റ്റര്‍ അഭയകേസിലെ മുഖ്യസാക്ഷിയായ അടക്കാ രാജു കോടതിയില്‍ മൊഴി ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദര്‍ കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. ഫാദര്‍ കോട്ടൂരിനെ രാജു തിരിച്ചറിയുകയും ചെയ്തു....
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലിംകള് കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ 2019 പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാമും കോമണ്‍കോസ്...
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജ ചെക്ക് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടില്ലെന്ന് എം.എ യൂസഫലിയുടെ ഓഫീസ്. കേസില്‍ ഇടപെട്ടിട്ടില്ലെന്നും ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു...
ഇസ്ലാമബാദ്: വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ഓഫീസിലെ കണക്ഷന് കട്ട് ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് നോട്ടീസ്. കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെയാണ് സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലക്കുന്നത്. ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍...