കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് സ്വവസതിയില്‍ വച്ചാണ് അന്ത്യം. സുപ്രഭാതം ഗവേണിങ് ബോര്‍ഡ് അംഗമായിരുന്ന ഇബ്രാഹിം...
മുംബൈ: നവിമുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ തിപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീപടര്‍ന്നതോടെ...
തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: വിശിഷ്ടാതിഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് പുതുമയുള്ളതല്ല. ഒരു നാടിന്റെ സംസ്ക്കാരത്തോട് ചേര്‍ന്ന് നില്ക്കുന്ന സമ്മാനങ്ങളാകുമ്പോള്‍ അതിന്റെ മൂല്യവും ഏറും. എന്നാല്‍ വേദിയില്‍ ലഭിച്ച സമ്മാനം കാണാതായെന്ന് പറഞ്ഞ് സ്വീകര്‍ത്താവിന്റെ ഭാഗത്ത് നിന്നും വിളിയെത്തുകയെന്നത്...
കൊല്‍ക്കത്ത: ഭാര്യ ഹസിന് ജഹാന് നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട്...
പാരിസ്: ബാഴ്സലോണയിലേക്ക് മടങ്ങി പോകാമെന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ക്ക് തല്ക്കാല വിരാമം. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്സലോണ ഉപേക്ഷിച്ചു. സ്പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തീരുമാനം....
ഡല്‍ഹി: വീണ്ടും കുത്തനെ ഉയര്‍ന്ന് പാചകവാതക വില. സബ്സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 16 രൂപയുടെ വര്‍ധന ഉണ്ടായിരിക്കുന്നത്. 14.2 കിലോഗ്രാം തൂക്കമുളള പാചകവാതകത്തിന് ഡല്‍ഹിയില്‍ 590 രൂപ നല്‍കണം. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍...
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ എം എസ് എഫ് പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് എം എസ് എഫ്സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ്...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ കോടതിയുടെ...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോടതിയില്‍ മൊഴി. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരാണ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത്. കോട്ടയം ബിഷപ്പ്...