തിരുവനന്തപുരം: വോട്ടര്‍മാരെ സ്വാധാനിക്കാന്‍ സി.പി.എം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പിനെ ഉപയോഗിച്ചാണ് സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പണം വിതരണം ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെതിരെ കൊല്ലത്തെ...
മുംബൈ: മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹര്‍ജി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് മുംബൈ എന്‍ഐഎ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയിദ് അസ്ഹര്‍ എന്നയാളുടെ പിതാവായ നിസാര്‍...
കൊച്ചി: ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരന് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. ഇന്ന് രാവിലെ 9.5-നായിരുന്നു മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍...
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍...
കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച നവജാശ ശിശുവിന്റെ ശസ്ത്രക്രിയ വിജയകരം. ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു. വൈകീട്ട് നാലിനാണ് ശസ്ത്രക്രിയ നടപടികള്‍...
കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടുമെന്ന ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായെ പരിഹസിക്കുന്ന യുവാവിന്റെ ഫെയ്സ്ബുക്ക് വൈറലാകുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരളത്തിൽ ബിജെപിക്ക് അഞ്ച് സീറ്റ് ഉറപ്പെന്ന് അമിത് ഷാ 1. കുമ്മനത്തിന്...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനജാഥയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധി നേരിട്ട ചോദ്യം. അക്കാര്യം നിങ്ങള്‍ക്ക് സസ്പെന്‍സ് ആയി വിട്ടിരിക്കുന്നുവെന്നായിരുന്നു രാഹുല്‍ പ്രമുഖ ദേശീയ ചാനലിനു നല്കിയ...
മാനന്തവാടി: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു. 20ന് ശനിയാഴ്ചയാണ് എത്തുക. വയനാട് മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍...
ആലത്തൂര്‍: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്‍ ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരനെതിരെ കമ്മീഷന് നിയമ നടപടിക്കു നീങ്ങിയത്...