കാസര്‍കോട് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ മുഖ്യമന്ത്രിക്ക് എഴുതിയ വികാരനിര്‍ഭരമായ തുറന്ന കത്ത് ചര്‍ച്ചയാവുന്നു. ഇരട്ടക്കൊലക്കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞും കൊല്ലപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന്...
കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തിയിരിക്കുന്നത്. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവയ്ക്കും എന്നതിനാലാണ്...
ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവന്റെ മോശം പരമാര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ പരാതി നല്കി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി. പൊന്നാനിയില്‍ ഈ മാസം...
തിരുവനന്തപുരം: ആംബുലന്‍സില്‍ ചികിത്സക്ക് കൊണ്ടുപോയ കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരെ പരാതി. തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞിനെ അമൃത ആസ്പത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ...
ടിക് ടോക്ക് ആപ്പ് പൂര്‍ണ്ണമായും ഒഴിവാക്കി ഗൂഗിള്‍. ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് ശേഷമാണ് ഗൂഗിള്‍ ആപ്പ് നീക്കം ചെയ്തത്. ഏപ്രില്‍ 3-നായിരുന്നു കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്....
കല്‍പ്പറ്റ: വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ പിതാവിന് ബലിതര്‍പ്പണം നടത്തി. തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗസ്റ്റ് ഹൗസിലെത്തി ദേഹശുദ്ധി വരുത്തിയതിനു ശേഷമാണ് ബലിതര്‍പ്പണം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ദേശീയ തലത്തിലേയും കേരളത്തിലേയും...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി രാജ്യത്തെ വിഭജിച്ചുവെന്ന് കണ്ണൂരില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. എറ്റവും വലിയ രാജ്യദ്രോഹം രാജ്യത്തെ വിഭജിക്കലാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
ചെന്നൈ: വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ സംഭവത്തില്‍ ഡി.എം.കെ ഹൈക്കോടതിയിലേക്ക്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയേയും...
ചെന്നൈ: രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര...
മലപ്പുറം: വർഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി നവകേരളം കെട്ടിപടുക്കാൻ, 600 കി.മീ. കാൽനടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ്...