കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഫാസിസ്റ്റുകളുടെ വലിയ നേതാവാണ് മോദിയെന്നും മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് മോദി വോട്ടുണ്ടാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മോദിയുടെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുന്നതില്‍...
എ.കെ.എം ഹുസൈന് നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന് സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന് ആര്.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ...
സക്കീര്‍ താമരശ്ശേരി അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി...
കെ.പി ജലീല്‍ രാമനാഥപുരം ”എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ….നമ്മ മതസാര്‍പട്ട കൂട്ടണിയിലുള്ള മുസ്്ലിംലീഗുടയ ഏണി ചിഹ്നത്തില്‍ …..!” പതിഞ്ഞ ശബ്്ദത്തില്‍ കെ. നവാസ് ഗനി മുന്നേറുകയാണ്. രാമനാഥപുരത്ത് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം. ഈ പൊരിവെയിലിലും വര്‍ഗീയതയെ നേരിടാന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ക്യാമ്പയിന് യാത്രക്കായി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ കറുത്ത പെട്ടി കൊണ്ടുപോയ സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കോണ്‍ഗ്രസ് കര്‍ണാടക ഘടകമാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കര്‍ണാടകയിലെ...
തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താവാണ്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെതിരെ...
തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടത്തി രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനായി നില്‍ക്കുമ്പോഴും റഫാല്‍ അഴിമതിയെക്കുറിച്ച് സി.പി.എം ഒരക്ഷരം മിണ്ടാതെ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് എ.ഐ .സി. സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ വസതി സന്ദര്‍ശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുല്‍, നാളെ ഉച്ചയോടെയാണ് പാലായിലെത്തുക. ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക്...
ന്യൂഡല്‍ഹി: വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമര്‍ശിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്....
കോഴിക്കോട്: മലയാളികളുടെ വസന്തോത്സവമായ വിഷു ഇന്ന്. കാര്‍ഷിക സംസ്കൃതിയുടെ അടയാളമായ വിഷുക്കണി ഐശ്വര്യസമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. സൂര്യന് മീനരാശിയില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന വേളയിലാണ് വിഷു ആഘോഷം. വേനലും വര്‍ഷവും ആഘോഷമാക്കുന്ന ഒരു കാലത്തിന്റെ...