ന്യൂഡല്‍ഹി: വോട്ടിങ് മെഷീന് അട്ടിമറി തടയാന്‍ 50 ശതമാനം വി.വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ കക്ഷികള്‍. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കാന് ഡല്‍ഹിയില്‍ ചേര്‍ന്ന...
പനാജി: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുമെന്ന് സഖ്യ കക്ഷിയായ മഹാരാഷ്ട്രവാദി ഗോമണ്ഡക് പാര്‍ട്ടി(എം.ജി.പി) വ്യക്തമാക്കി. സംസ്ഥാനത്തെ രണ്ട്...
മുക്കം : കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി. സി.സി അധ്യക്ഷന്‍ വി .എം സുധീരന്റെ പരിഹാസം. ചെറുവാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ നയിക്കുന്ന വാഹന ജാഥയുടെ...
ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ പറ്റി സംസാരിക്കുമ്പോഴാണ് വര്‍ഗീയമായ പരാമര്‍ശം നടത്തിയത്....
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളന്മാര്ക്കെല്ലാം മോദി എന്ന പേരു വരുന്നത് എന്തുകൊണ്ടായിരിക്കുമെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ...
നാദാപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് നാദാപുരം മണ്ഡലത്തില്‍ നടത്തിയ രണ്ടാംഘട്ട പര്യടനം ആവേശകരം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ കൈകുഞ്ഞുങ്ങളേന്തിയ അമ്മമാരും, വയോജനങ്ങളും, യുവാക്കളുമെല്ലാം ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചുകൂടിയത് യു...
പാരിസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവുകള്‍ നല്‍കിയെന്നാണ് പുതിയ...
കോഴിക്കോട്: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബാ പോലീസാണ് കേസെടുത്തത്. കോഴിക്കോട് കടപ്പുറത്ത് മോദി റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു...
കൊച്ചി: മസാല ബോണ്ട് ഇടപാടില്‍ ന്യായമായ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിച്ച് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാവണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...
ഉപയോഗിച്ച വാഹനങ്ങള്‍ വില്ക്കുമ്പോള് വാങ്ങുന്നയാള്‍ ആർ.സി.ബുക്കിൽ ഉടമസ്ഥാവകാശം മാറ്റാത്തതുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ പൊലീസിന് തന്നെ ലഭിച്ചിരുന്നു. വാങ്ങുന്നയാള്‍ കൃത്യമായി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ പിന്നീടുണ്ടാകുന്ന കേസുകളില്‍ പഴയ ഉടമ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. നിലവില്‍ വാഹനം വാങ്ങുന്നയാളും...