മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് അവതരിപ്പിച്ച ‘നേര് പൂക്കുന്ന നേരം’ തെരുവുനാടകത്തിന് നേരെ പൊലീസ് ഗുണ്ടായിസം. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തുന്ന കലാജാഥയില്‍ അവതരിപ്പിച്ച തെരുവുനാടകമാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്....
ഹൈദരാബാദ്: ആന്ധ്രയില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിങ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ടിഡി.പി-വൈ.എസ്.ആര് പ്രവര്‍ത്തകരാണ് വോട്ടെടുപ്പിനിടെ ഏറ്റുമുട്ടിയത്. പരിക്കേറ്റ നേതാവിനെ ആസ്പത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ ബൂത്ത് തകര്‍ന്നു....
പാലാ: കെ.എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിയത് രാവിലെ 7.10ന്. ഇപ്പോള്‍ പൊതുദര്‍ശനം നടക്കുന്ന കൊട്ടാരമറ്റം കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം സ്ഥലത്തുണ്ട്. കെപിസിസി പ്രസിഡന്റ്...
തിരുവനന്തപുരം: എതിര്‍ക്കുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുന്ന സി.പി.എം നിലപാടിനെ വിമര്‍ശിച്ച് പ്രശസ്ത സാഹിത്യകാരന് കല്പറ്റ നാരായണന്. സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ...
അനന്ത്പൂര്‍: 91 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടിങ് യന്ത്രം തകരാറിലായി. ഇതില്‍ പ്രതിഷേധിച്ച് ആന്ധ്രയിലെ ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ധുസൂദന്‍ ഗുപ്ത ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. വോട്ടെടുപ്പ് തുടങ്ങിയപ്പോഴാണ് സംഭവം....
മലപ്പുറം: പൊന്നാനി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. കര്‍ണാടകയിലുള്ള അന്‍വറിന്റെ ക്രഷറിനെ കുറിച്ചുള്ള വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയാതെ മറച്ചുവെച്ചത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ നിയമനടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടര്‍കടവ്...
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുമത്രേ പിണറായി വിജയന്റെ ഭാഷയില്‍ തിരിച്ചു...
വയനാട്: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജവെമ്പാലക്കുവരെ അമിത് ഷായുടെ അളവില്‍ വിഷമുണ്ടാകില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വയനാടിനെ പാകിസ്ഥാന് എന്നു വിശേഷിപ്പിച്ചതിലൂടെ അമിത് ഷാ വയനാടിനെ അപമാനിച്ചിരിക്കുകയാണെന്നും വേണുഗോപാല്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ വികാരാതീതമായ കുറിപ്പ് ട്വീറ്റ് ചെയ്ത് സഹോദരി പ്രിയങ്ക ഗാന്ധി. അമേത്തി അച്ഛന്റെ കര്‍മ്മഭൂമിയാണെന്നും തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പവിത്ര ഭൂമിയാണെന്നും...
കല്‍പ്പറ്റ: നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും വര്‍ഗീയം വിഷം പരത്തുകയാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്താനില്‍ ക്ഷണിക്കാതെ ചായകുടിക്കാന്‍ പോയയാളാണ് മോദി....