തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മാരകായുധവുമായി പിടിയില്‍. ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് വടിവാളുമായി ഫ്ളെയിങ് സ്ക്വാഡിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ കാട്ടൂര്‍...
മട്ടന്നൂർ: വനിതാ മതിലിലൂടെ സി.പി.എം. നടപ്പാക്കിയെന്ന് പറയുന്ന നവോത്ഥാനം വെറും തട്ടിപ്പാണെന്ന് കെ.എം.ഷാജി എം.എൽ.എ. പറഞ്ഞു. മട്ടന്നൂരിൽ യു.ഡി.എഫ്. വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രാതിനിധ്യത്തിൽ നിന്നു തന്നെ അവരുടെ...
ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്നാണെന്ന് ചോദിച്ച നരേന്ദ്ര മോദിക്ക് തകര്‍പ്പന്‍ മറുപടി നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണം കണ്ടെത്തും എന്നാണ്...
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിച്ച് വോട്ടാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമത്തിന് എം.എസ്.എഫ് നേതാവിന്റെ വായടപ്പന്‍ മറുപടി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ പ്രചരണ റാലി കണ്ടപ്പോള്‍ രാഹുല്‍ ഗാന്ധി പാക്കിസ്ഥാനിലാണോ ഇന്ത്യയിലാണോ മത്സരിക്കുന്നതെന്ന്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച നമോ ടി.വിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ചാനല്‍ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. പ്രമുഖ ഡി.ടി.എച്ച് ശൃംഖലകള്‍ വഴി കഴിഞ്ഞ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന ബി.ജെ.പിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ജമ്മു കശ്മീര്‍...
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പിടിയിലായി. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് രാത്രി തന്നെ പ്രതിയെ പൊക്കിയത്. സി.പി.എം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം...
കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്. സി.പി.എമ്മിനെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ സംഘിയാക്കുന്നതാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന് ആരോപിച്ചു. എല്ലാവര്ക്കും ഇടമുള്ള വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം സി.പി.എമ്മിനെ...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് ഇന്നത്തെ വിധിയിലൂടെ സുപ്രീം കോടതി അംഗീകരിച്ചുവെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. ‘റഫാല്‍ ഇടപാടില്‍ തനിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്പര്യത്തോടെയുള്ള സിനിമകള്‍ അനുവദിക്കാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വേളയിലെ റിലീസ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ്...