അഹമ്മദാബാദ്: 56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമാണെന്ന പരിഹാസവുമായി ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാഡിയ. തന്നേപ്പോലെ 56് ഇഞ്ച് നെഞ്ചളവ് ഉള്ളവര്‍ക്ക് മാത്രമേ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ എന്ന് 2014 ല്‍ മോദി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് മോദി വോട്ടര്‍ഭ്യര്‍ത്ഥന നടത്തിയത്. മോദി തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ അകമ്പടി വാഹനം നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ടു. അപകടത്തില്‍ സിഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പായം കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം രണ്ട്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനാണ് തിരിച്ചടി നേരിട്ടത്. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. മോഷ്ടിച്ച രേഖകള്‍...
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സി.പി സുഗതന്. ‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്’ എന്നാണ് സുഗതന് മാണിയെക്കുറിച്ച് പറഞ്ഞത്. കെ.എം മാണിയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദമായ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. മോദിയും രാഹുലും നേര്‍ക്കുനേര്‍ എത്തുന്ന തെരഞ്ഞെടുപ്പാണിത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക...
അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും. റായ്ബറേലി മണ്ഡലത്തില്‍ സോണിയാ...
കോഴിക്കോട്: എന്നും മുസ് ലിം ലീഗ് വിളിച്ചാല്‍ വിളിപ്പുറത്തായിരുന്നു കെ. എം മാണി, ഒപ്പം കേരള കോണ്‍ഗ്രസും. രാഷ്ട്രീയ നീക്കിന്റെ ഭാഗമായി യുഎഡിഎഫിനോട് അകലം പാലിച്ച കെ. എം മാണിയിലേക്ക് പാലമിട്ടതും മുസ്ലിം ലീഗായിരുന്നു. മുസ്ലിം...
കോഴിക്കോട്: പൊലീസുകാരുടെ വാഹന പരിശോധന ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ വലിയ സ്വീകാര്യതയോടെയല്ല കാണാറുള്ളത്. എന്നാല്‍ നന്മ നിറഞ്ഞ ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വാഹന പരിശോധനക്കിടെ ‘നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ? എന്ന...
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡാവി അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്....