ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാതെ മൂലക്കിരുത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇരുവരെയും വീട്ടില്‍ പോയി കണ്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നുണ പറയുന്നത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മോദിയുടെ വായില്‍ പശ തേച്ച് ഒട്ടിക്കണമെന്നാണ് മമതയുടെ പരാമര്‍ശം. പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍...
തിരുവനന്തപുരം: സി.പി.എമ്മിന് തിരിച്ചടിയായി പാലക്കാട്ടെ വടിവാള്‍ സംഭവം. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നടപടി തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്തി...
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി .ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതി...
കോഴിക്കോട്: മുസ്ലിം ലീഗിന് മേല്‍ വര്‍ഗീയത ആരോപിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യോഗിയില്‍ നിന്ന് ബൃന്ദാ കാരാട്ടിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന്...
കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിയുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിനിറങ്ങി. മാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബുള്ളറ്റിന് വ്യക്തമാക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കെ.എം മാണിയെ...
മലപ്പുറം: മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ആനക്കയത്ത് ചെക്ക് പോസ്റ്റിന് സമീപം കടലുണ്ടിപ്പുഴയിലാണ് സഹോദരിമാരായ ഫാത്തിമ ഫിദ(13),ഫാത്തിമ്മ നിദ(11)എന്നിവര്‍ മരിച്ചത്. ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെ മക്കളാണിവര്‍. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് അപകടമുണ്ടായത്. ആനക്കയത്ത് ഉമ്മയുടെ...
മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയുടെ തല അടിച്ചു പൊട്ടിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സി. രാഘവനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കില്ലെന്ന് സി.പി.എം. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്...
കണ്ണൂര്‍: മുസ്ലിം ലീഗ് ഏറ്റവും വിശ്വസ്തയുള്ള ഘടക കക്ഷിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. അമ്പതു വര്‍ഷത്തോളം കേരളത്തില്‍...
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം രാജ്യം ഭരിച്ചിട്ടും കാര്യമായ ഭരണനേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്പ് പത്ര്’ എന്ന് പേരിട്ട് പുറത്തിറക്കിയ പത്രികയില്‍ മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഒന്നും തന്നെ കാര്യമായി പറയുന്നില്ല....