വയനാട്: സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്കോയയുടെ മകന് റിഷാദ് നബീലിനെയാണ് മരിച്ച നിലയില്‍ കണ്ടത്. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് നബീല്‍....
കോഴിക്കോട്: തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്. അനുപമ കൃസ്ത്യാനിയാണെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായ ജില്ലാ കളക്ടര്‍ ഈ നിമിഷം രാജിവെക്കണമെന്നുമാണ് ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്....
മാനന്തവാടി: അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടിയുള്ളതാണ് യു.പി. എ.യുടെ പ്രകടനപത്രികയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടനപത്രിക തയ്യാറാക്കിയത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്കിയ മിനിമം വരുമാനം...
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളിലെ അട്ടിമറി തടയാന്‍ കൂടുതല്‍ വി വിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ച് സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെ കാള്‍ അഞ്ച് ഇരട്ടി വി വിപാറ്റ് രസീതുകള്‍ എണ്ണാനാണ് സുപ്രീംകോടതി...
കോഴിക്കോട്: പോണ്ടിച്ചേരി കാര്‍ രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയ്ക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയംതള്ളിയ സുരേഷ്ഗോപിജിയ്ക്ക് അഭിനന്ദനങ്ങള്‍...
കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെയുള്ള ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ സംഘം മൊഴിയെടുത്തു. ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന് പറഞ്ഞു....
ഇറ്റാനഗര്‍: ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ നല്‍കുമെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന...
ന്യൂഡല്‍ഹി: മോദിയല്ല, മുദ്ദയാണ് (വിഷയങ്ങള്‍) ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണമാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ മോദി എന്ന വ്യക്തിയെക്കുറിച്ചല്ല. എല്ലാ മേഖലയിലും ദുരിതം...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി കംസന് എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി. നാല്പത് ദിവസത്തിനിടെ തലസ്ഥാനത്ത് നടക്കുന്ന...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിന് ടാഗ്ലൈനും തീം സോങും പുറത്തിറക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയാണ് അബ് ഹോഗാ ന്യായ്(ഇനി നീതി ലഭിക്കും) എന്ന ക്യാമ്പയിന്...