തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ച രാത്രിയാണ് കൊലപാതകം നടന്നത്. ബിനു എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ല് കൊണ്ട് തലക്ക് അടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്. സന്തോഷ് എന്ന പ്രതി ഒളിവിലാണ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ആംആദ്മി പാര്‍ട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഫലപ്രഖ്യാപനം എത്ര വൈകിയാലും...
തൃശൂര്‍: തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തില്ലെന്ന് ആലത്തൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ ഹരിദാസ് രാഷ്ട്രീയം പറയുന്നില്ല എന്ന എതിര്‍സ്ഥാനാര്‍ഥി പി.കെ ബിജുവിന്റെ ആരോപണങ്ങള്‍ക്കു മറുപടിയായാണ് രമ്യ നിലപാട് അറിയിച്ചത്....
സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് ‘വൈറസ്’ എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിനു ചാര്‍ത്തിയ ‘വിശേഷണം’ പൂര്‍വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം...
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് നാടോടി പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാലു ദിവസത്തിന്റെ കാത്തിരിപ്പ്. ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇരുപത് സംസ്ഥാനങ്ങളിലായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് 11ന്...
കൊച്ചി: ഇന്ത്യയിലെ യഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറുമാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനം ഈ വൈറസുകളെ തുടച്ചു നീക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിന്നെ കകോണ്‍ ഗ്രസ്പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. കേവലമൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് അല്ല, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം....
ന്യൂഡല്‍ഹി: നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞടുപ്പ് ധാരണയിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളോട് ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തെ പറ്റി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ്...
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധിയെ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ദേശീയ നേതാക്കള്‍ക്കൊപ്പം ഒരു തവണ കൂടെ പ്രിയങ്കാ ഗാന്ധിയെയും മണ്ദലത്തിക്കാനാണ്...