മലപ്പുറം: മുസ്ലിം ലീഗിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുക....
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനവും സമര്‍പ്പണവുമാണ് ശ്രീധന്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു....
ന്യൂഡല്‍ഹി: ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള ജോലിക്കാരനെന്നും വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെയ്സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന തന്റെ ഫോട്ടോ പങ്കുവെച്ചാണ് പ്രിയങ്ക സിദ്ദിഖിനെ...
പി.എം സാദിഖലി ആദിത്യ യോഗിയോടാണ്… ഹേ കപട സന്യാസീ.., ഇത് വൈറസല്ല ; നല്ല ഒന്നാന്തരം ആന്റി വൈറസാണ്. കാവിക്കുള്ളില്‍ അരിച്ചു കയറി രാജ്യത്തെ കാര്‍ന്ന് തിന്ന് മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസുകളെ തുരത്തിയോടിക്കാനുള്ള...
പ്രളയകാലത്ത് കേരളം ഡാമില്‍ നിന്നും അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍. ഇടുക്കി ഡാമില്‍ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന്...
കൊച്ചി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കാന്‍ ആദിവാസി ഗോത്രമഹാസഭയും വിവിധ ദളിത് ജനാധിപത്യ സംഘടനകളും രംഗത്തിറങ്ങുമെന്ന് ആദിവാസി ഗോത്രമഹാസഭാ കോഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാനും...
കോഴിക്കോട്: മുസ്്ലിം ലീഗിനെ വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന് പതാക ഉപയോഗിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. എഴുപത് വര്‍ഷമായി രാജ്യത്ത് സുതാര്യമായി...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട്...
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന് അപകട നില തരണം ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും...
മലപ്പുറം: മുസ്ലിം ലീഗിനെ വൈറസിനോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി. രാജ്യത്ത് വര്‍ഗീയ...