കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷനില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവിടുമെന്ന് എം.കെ രാഘവന് എംപി. സംഘത്തെ കൊണ്ടുവന്നതും താമസിപ്പിച്ചതും സി.പി.എമ്മാണ്. അതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഘവന് പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി എ.കെ. രാഘവന് ഉള്‍പെട്ട...
ന്യൂഡല്‍ഹി: കേരളത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധി. കേരളം രാജ്യാഭിമാനവും സ്നേഹവും കൊണ്ടും മാതൃകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇന്നലെ വയനാട്ടില്‍ നിന്ന് മടങ്ങിയതിനെ ശേഷമാണ് ഇന്ന് ട്വിറ്ററില്‍ പ്രതികരിച്ചത്. വയനാട്ടില്‍...
മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിംലീഗിനെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഡിഎയിലും പച്ചക്കൊടി പിടിക്കുന്ന പാര്‍ട്ടികളുണ്ട്. ലീഗിനെതിരായ...
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. എം.കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന വിലപ്പോകില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കെട്ടുകഥകള്‍...
വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്കെതിരെ രണ്ട് അപരന്മാര് രംഗത്ത്. എരുമേലി സ്വദേശി കെ.ഇ.രാഹുല്‍ ഗാന്ധി, തമിഴ്നാട് സ്വദേശി കെ.രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചത്. കെ.ഇ രാഹുല്‍ എരുമേലി...
കാസര്‍കോഡ്: പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെ പൊതുരംഗത്ത് വന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് ശാഖ എം എസ് എഫ് പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ഉപദേശക...
കൊച്ചി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാനെ നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐ.സി.യുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ബെന്നി ബെഹനാന് അപകടനില തരണം ചെയ്തതായി...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്ത് ആകെ 303 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം എട്ടു വരെ പത്രിക പിന്‍വലിക്കാം. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശപത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്...
ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ബി.ജെ.പിയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ബ്ലോഗിലൂടെ വിമര്‍ശിച്ചത്. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതു കഴിഞ്ഞു വ്യക്തി എന്ന ആശയത്തിലൂന്നി...
തിരുവനന്തപുരം: രാജ്യത്തെ പൗരന്മാക്ക് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്കിട്ടു നല്‍കാമെന്നു പറഞ്ഞു പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാള്യത മറക്കാന്‍ സുരേഷ് ഗോപിയുടെ കൊണ്ടുപിടിച്ച ശ്രമം. 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ...