ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ആവേശത്തിമര്‍പ്പിലാണ് മലപ്പുറം ജില്ല. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് കോട്ടകളായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിലാണ്. ലോക്സഭാ മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും...
തിരുവനന്തപുരം: കെ. എസ്. ചിത്രയുടെ മധുരശബ്ദത്തില്‍ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷന് വിഭാഗം മലയാളത്തില്‍ ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്....
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവാത്ത സി.പി.എമ്മും ബി.ജെ.പിയും വര്‍ഗീയതക്ക് പുറമെ വ്യക്തിഹത്യയും അശ്ലീലവും ആയുധമാക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അശ്ലീലം പറഞ്ഞപ്പോള്‍ ബി.ജെ.പി സംസ്ഥാന...
അനീഷ് ചാലിയാര്‍ ജനാധിപത്യത്തിന് കാവലൊരുക്കണം, വികസനത്തിന് കരുത്താവണം ഞങ്ങളുടെ പ്രതിനിധികള്‍; ഇതൊന്ന് മാത്രമാണ് എന്നും മലപ്പുറം രാജ്യത്തോട് പറഞ്ഞിട്ടുള്ളത്. അതിന് പ്രാപ്തരായ രാഷ്ട്രതന്ത്രജ്ഞരെ മാത്രമാണ് എന്നും ഈ ജനത ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചിട്ടുള്ളതും. മലപ്പുറത്തിന്റെ ശബ്ദം മാത്രമായിരുന്നില്ല അവര്‍,...
സക്കീര്‍ താമരശ്ശേരി കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം. ഇത്തവണയും ആ മനോഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസിനാണ് ഊഴം. 2014ല്‍ കോണ്‍ഗ്രസ് കടപുഴകി. 25 സീറ്റും സ്വന്തമാക്കിയത്...
കെ.പി ജലീല്‍ ദുരാരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെയും ആത്മവിശ്വാസത്തെയും അരയിഞ്ചുപോലും തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ലെന്ന ്യു.ഡി.എഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തന്നെ അധിക്ഷേപിക്കുന്ന ഇടതുപക്ഷവും സി.പി.എമ്മും അവര്‍ കൊട്ടിഗ്ഘോഷിക്കുന്ന...
കോഴിക്കോട്: നവോത്ഥാനവും സ്ത്രീ സ്വാതന്ത്ര്യവും മുഖ്യ അജണ്ടയായി വനിതാമതില്‍ നിര്‍മിച്ച സി.പി.എം ലോക്്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വെള്ളം കുടിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന കഥകള്‍ ഏറെ പുറത്തുവന്നിട്ടുണ്ട്. ഷൊര്‍ണൂര്‍ എം.എല്‍.എ...
പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തം ലക്നോ: എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ…?. ഒരുഭാഗത്ത് സസ്പെന്‍സ് തുടരുമ്പോള്‍ അക്ഷമരാണ് യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അലഹബാദ്, വാരാണസി, ഫുല്‍പൂര്‍, കൈസര്‍ഗഞ്ച് തുടങ്ങി സംസ്ഥാനത്തെ...
കോഴിക്കോട്: കോഴിക്കോട്ട് ഭൂമി വാങ്ങാന്‍ സഹായത്തിന് അഞ്ച് കോടി വാങ്ങിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് എം.പിയും നിലവിലെ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ എം.കെ രാഘവന്. വാര്‍ത്ത തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ആരോപണം...
കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ്...