കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ വാഹന വ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പെമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കുന്ന കേവലമൊരു പ്രകടനപത്രിക എന്നതിലപ്പുറം നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ രേഖയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രിക. കാര്‍ഷിക മേഖലക്ക്...
വടകര: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് വടകര ലോക്സഭാ മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കുന്ന മുന്‍ സി.പി.എം നേതാവായ സി. ഒ. ടി. നസീര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നസീര്‍ മത്സരിക്കുന്നത്. ഷൗക്കത്തലി(ആം ആദ്മി),ഷംനാദ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. രണ്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 240 രൂപ കുറഞ്ഞ് 23480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2935 രൂപയായി. കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന...
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയുള്ള പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി....
കൊല്ലം: മത്സ്യബന്ധന വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ ഇടിച്ച ശേഷം...
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പതാക വയനാട് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് കെ.പി.എ മജീദ്. രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ...
കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി നോമിനേഷന് സമര്‍പ്പിക്കാന്‍ ഇന്ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട്ട് എത്തും. കൂടെ സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടായിരിക്കും. ഇന്ന് രാത്രിയെത്തുന്ന...