കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജേക്കബ് തോമസ്. ജേക്കബ് തോമസ് നല്കിയ രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് മത്സരിക്കാനുള്ള സാധ്യതകള്‍ അടഞ്ഞത്. ഏപ്രില്‍ നാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചാലക്കുടിയില്‍ നിന്ന് ട്വന്റി...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി റെസിഡന്റ് എഡിറ്റര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തിരുത്തുമെന്നും റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ്...
കൊച്ചി: തൊടുപുഴയിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില ആഗുരുതരമായി തുടരുകയാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിക്കുന്ന ദേശാഭിമാനി എഡിറ്റോറിയലിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍...
കോഴിക്കോട്: നഗരത്തിലെ റോഡരികില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍...
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാമനിര്‍ദേശ പത്രിത സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരിക്കും അദ്ദേഹം പത്രിക സമര്‍പ്പിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല. രാഹുല്‍ ഗാന്ധിയുടെ...
കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് സി.പി.എം രാഹുലിനെതിരെ അധിക്ഷേപം ചൊരിയുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന ചര്‍ച്ച തുടങ്ങിയത് മുതല്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞ് തുടങ്ങിയ സഖാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ...
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വി.ഡി സതീശന്റെ വായടപ്പന്‍ മറുപടി. കോണ്‍ഗ്രസ് സി.പി.എമ്മിനെ ശത്രുവായി കാണുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. ഇതിനെതിരെയാണ് വി.ഡി...
കൊല്ലം: പുനലൂരില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടക്ക് തീപിടിച്ച് കടയില്‍ കിടന്നുറങ്ങിയ വൃദ്ധന് വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്റെ കടയില്‍ തീ കത്തിയത് കണ്ടത്. തള്ളിത്തുറന്ന്...
തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് സീതാറാം യെച്ചൂരിക്കൊപ്പം പ്രകാശ് കാരാട്ടിനും സമ്മതിക്കേണ്ടി വന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെന്ത് പ്രസക്തി എന്ന ചോദ്യം ഉയരുന്നതിനിടെയാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. നരേന്ദ്ര മോദിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ...