ദാവൂദ് മുഹമ്മദ് മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ...
കെ.പി ജലീല്‍ ‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍,...
എ.കെ.എം ഹുസൈന് ഒരു വശത്ത് അറബികടലും മറുവശത്ത് തമിഴ്നാടും അതിര് നിര്‍ണയിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നു. ചവറ മുതല്‍ പരവൂര്‍ വരെ വിശാലമായ തീരദേശം കൊല്ലത്തെ മനോഹരിയാക്കുന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടു വിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളഞ്ഞെന്ന് കോണ്‍ഗ്രസ്. ഭരണ വീഴ്ച മറികടക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയത് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത കെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ...
ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്മോഹന് സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരിഹാസം. മോദി ധൈര്യശാലിയാണെന്നും...
ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് ഇന്ത്യ 11ഓളം സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അതേസമയം വോട്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. മിര്യാല്ഗുഡയില്...
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ നിരവധി അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്. 2008 മുതല്‍ 2018 വരെയുള്ള കേസുകളാണ്...
തിരുവനന്തപുരം: സി.പി.എം, ബി.ജെ.പി നേതാക്കള്‍ തന്റെ ഇംഗ്ലിഷ് വാക്കിനെ തെറ്റായി വ്യാഖ്യാനിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി തിരുവനന്തപുരം സിറ്റിങ് എം.പിയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പി. എല്‍.ഡി.എഫും ബി.ജെ.പിയും എനിക്കെതിരെ നടത്തി വരുന്ന രാഷ്ട്രീയ...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന സാമൂഹിക മാധ്യമ മേഖലയില്‍ ഇത്തവണ ആകെ അലയടിക്കുന്നത് യു.പി.എ തരംഗമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഏതു വിധേനെയും താഴെയിറക്കണമെന്നാണ് സാമൂഹിക മാധ്യമ രംഗത്ത് ഏറ്റവും ശക്തമായി ഉയരുന്ന ആവശ്യം....
തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. കോലഞ്ചേരി മെഡിക്കല്‍ മിഷന് ന്യൂറോ ഐ.സി.യുവില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു....