കെ.എസ്. മുസ്തഫ കല്‍പ്പറ്റ: അധിനിവേശത്തിനെതിരെ പേരാടിയ വീരപഴശ്ശിയുടെ മണ്ണില്‍ ഫാസിസത്തിനെതിരെ ചരിത്രപോരാട്ടത്തിന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ വീണ്ടുമൊരു ചരിത്രനിയോഗത്തില് വയനാട്. ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഐക്യത്തിന്റെ സന്ദേശവുമായെത്തുന്ന രാഹുല്‍ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം നല്കി...
കോണിക്കല്‍ കാദര്‍ സുല്‍ത്താന്‍ ബത്തേരി: വല്യമ്മയായ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും പിതാവായ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാഷ്ട്രീയ പ്രചാരണത്തിനെത്തി ജനങ്ങളെ ആവേശഭരിതരാക്കിയ വയനാടിന്റെ ഭൂമികയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രിയ പുത്രന് രാഹുല്‍ഗാന്ധി എത്തുന്നു. രാഹുലിന്റെ...
വടക്കെ മലബാറില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം രാഹുലിന്റെ വരവോടെ വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. വടകരയില്‍ മുരളീധരന് വന്നതോടെ കടുത്ത മത്സരം നേരിടേണ്ടി വരുന്ന ഇടതിന് രാഹുല്‍ ഗാന്ധിയുടെ വരവ് ഇരട്ട പ്രഹരമാകും നല്‍കുക. പ്രചരണത്തിനായി ദേശീയ...
ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ...
മലപ്പുറം: കേരളത്തില്‍ ആഞ്ഞടിക്കുന്നത് യു.ഡി.എഫ് തരംഗമാണെന്നും അതിന് കൂടുതല്‍ കരുത്തുപകരുന്നതാണ് എ. ഐ. സി. സിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമെന്നും മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് നാളെ കൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ സമയങ്ങളിലെ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത...
ന്യൂഡല്‍ഹി: വടകര ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ പുറത്തിറക്കിയ രണ്ടുമണ്ഡലങ്ങളുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് വടകരയും ഇടംപിടിച്ചത്. വടകരയോടൊപ്പം ജമ്മു കശ്മീരിലെ അനന്തനാഗിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുലാം അഹമ്മദ്...
കോണ്‍ഗ്രസില്‍ ചേരാന്‍ തന്നെ ഉപദേശിച്ചത് കുടുംബ സുഹൃത്തായ ലാലു പ്രസാദ് യാദവാണെന്ന് മുന്‍ ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി...
സിരോഹി: രാജസ്ഥാനിലെ സിരോഹിയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ് 27 വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് സഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു....
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് സുധാകരന് പറഞ്ഞു. ദേശീയ...