തിരുവനന്തപുരം: ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലാക്കാതെ അദ്ദേഹത്തെ വിമര്‍ശിച്ച സി.പി.എം നേതാക്കള്‍ നാണംകെട്ടു. മത്സ്യമാര്‍ക്കറ്റില്‍ വലിയ ഉത്സാഹമാണ് സത്യസന്ധമായി സസ്യഭുക്കായ തനിക്ക് പോലും അനുഭവപ്പെട്ടതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ്...
കോഴിക്കോട്: ഐ.എസ്.ആര്.ഒ സ്ഥാപിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവാണെന്ന് ചരിത്രരേഖകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആസൂത്രിത നീക്കം. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചതോടെയാണ് ഐ.എസ്.ആര്.ഒയും നെഹ്റുവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയായത്....
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തനാ ഫാദര്‍ ആന്റണി മാടശേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. 10 കോടി രൂപയുടെ കള്ളപ്പണവുമായാണ് ആന്റണി മാടശേരി പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃഗ്രഹത്തില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തി. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് വെറും 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ്...
ബാര്‍സിലോണ:സ്പെയിനിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ബാര്‍സിലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകള്‍ പ്രവചിക്കാന്‍ ആരാധകര്‍ക്ക് അവസരമേകിയപ്പോള്‍ എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് ലിയോ മെസി എന്ന ഇതിഹാസത്തെക്കുറിച്ച് മാത്രം. അഞ്ച് ലക്ഷത്തോളം ബാര്‍സ ആരാധകര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ആദ്യ...
ലുക്മാന് മമ്പാട് കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വയനാട്ടിലേക്ക് വരാനാണോ…? വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ വരവേല്‍ക്കാന്‍ ഒരുക്കം സജീവം. അമേഠിയിലും വയനാട്ടിലും രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തത്വത്തില്‍ ധാരണയായെങ്കിലും ഇക്കാര്യത്തില്‍ വിവിധ വശങ്ങള് ചര്‍ച്ച...
അബ്ദുല്ലക്കുഞ്ഞി ഉദുമ സി.പി.എമ്മിന്റെ കുത്തക മണ്ഡലമെന്ന ഖ്യാതിയില്‍ ഇത്തവണ മാറ്റം വരുമെന്നാണ് കാസര്‍കോട് മനസ്സ് പറയുന്നത്. മുപ്പത് വര്‍ഷമായി ഇടതിന്റെ കോട്ടയായ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ രാജ് മോഹന്‍ ഉണ്ണിത്താനെ തുളുനാടന്‍ കളരിയില്‍ ഇറക്കിയതോടെ...
സക്കീര്‍ താമരശ്ശേരി സര്‍വ്വത്ര അട്ടിമറിയാണ് ഗോവന്‍ രാഷ്ട്രീയത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത് ബി.ജെ.പിയും. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കി. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടെ പുലര്‍ച്ചെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇപ്പോള്‍ സഖ്യകക്ഷിയായ...
ഫിര്‍ദൗസ് കായല്‍പ്പുറം ചരിത്രവിസ്മയങ്ങളാല്‍ ശ്രദ്ധേയമാണ് ആറ്റിങ്ങല്‍. ഇതോടൊപ്പം കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെയുടെയും സമ്പന്നമായ ചരിത്രമുണ്ട് ഈ മണ്ഡലത്തിന്. 1957ല്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് 92,601 വോട്ടിന്റെ ഭൂരിപക്ഷം നല്കിയ മണ്ഡലം വര്‍ഷങ്ങള്‍ക്കിപ്പുറം 1991ല്‍ മറ്റൊരു സി.പി.എം നേതാവിനെ...
എ.പി ഇസ്മയില്‍ അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു...