ഫസലുറഹ്മാന് കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്കി പൊലീസ് സര്ജന് വാളുകള്‍ പരി...
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വെല്ലുവിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ പിണറായിക്ക് ചങ്കൂറ്റമുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ...
ഉത്തര്‍പ്രദേശിലെ ബിജെപി എം പി അശോക് കുമാര്‍ ദോഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമാണ് ദോഹ്റ. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ബിജെപി എംപിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുംബൈയില്‍ വെച്ചാണ്. കരുനാഗപ്പിള്ളി താലൂക്ക് ആസ്പത്രിയിലാണ് വൈദ്യപരിശോധന നടന്നത്. ചൈല്‍ഡ് വെല്‍ഫയര്‍...
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ സി.പി.എം ശ്രമിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്. അവിടെ സുതാര്യമായ ഇലക്ഷന് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം...
തൊടുപുഴ: 7 വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലായി. അതേസമയം, തലയോട്ടി തകര്‍ന്ന കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്....
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് ഇരുവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 11 മണിയോടെ...
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. റായ്ബറേലിയില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് എന്തുകൊണ്ട്...
പറവൂര്‍: എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍ കണ്ണന്താനം കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ചത് വിവാദമാവുന്നു. പറവൂര്‍ അഡീഷണല്‍ സബ് കോടതിയില്‍ കയറിയ കണ്ണന്താനത്തിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. രാവിലെ ബാര്‍ അസോസിയേഷന് പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ...
കല്‍പ്പറ്റ: വയനാട്ടിലെ പാല് ചുരത്തില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ബാവലി സ്വദേശിയായ ഓട്ടോ െ്രെഡവര്‍ രമേശ് ബാബുവും യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.