കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍ സിപിഎം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നന്ദിഗ്രാം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയും മുന്‍ സി.പി.എം എം.പിയുമായ ലക്ഷ്മണ് സേതാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലക്ഷ്മണ് സേത് താലുക്ക് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് തുടരും. ശനിയാഴ്ച വരെ അതീവജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്. സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന്...
ഗര്‍വ: പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് പൊലീസ് നടപടി. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഗര്‍വ ജില്ലയിലെ ബിഷ്ണുപുര ഗ്രാമീണമേഖലയില്‍ നിന്നാണ് ഴോണ്‍...
പ്രാദേശിക രാഷ്ട്രീയ വാദം വിജയക്കൊടി പാറിച്ച തെലങ്കാനയില്‍ പോരാട്ടത്തിന് ചൂടേറിയിട്ടില്ല. കെ.ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആര്.എസ്) കോണ്‍ഗ്രസും മുഖ്യ പാര്‍ട്ടികള്‍. മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ടി.ഡി.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവുമൊടുവില്‍ രൂപംകൊണ്ട...
ടി.എം ഹമീദ് ശബരിമല പ്രശ്നത്തിലൂടെ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും സൃഷ്ട്ടിച്ച ലോകസഭാ മണ്ഡലമാണ് പത്തനംതിട്ട. ചേരി തിരിഞ്ഞുള്ള പോര്‍വിളികളുടെയും സംഘര്‍ഷങ്ങളുടെയും നാളുകള്‍ കഴിഞ്ഞതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വീഥി ഒരുങ്ങിയിരിക്കുന്നത്. സര്‍ക്കാരിന്റെയും ബി ജെ പി, സംഘ്...
കെ.എ സിദ്ദീഖ് നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ 57 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും അതിലേറെപേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും കാര്‍ഷിക കടക്കെണി മൂലം എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ച് പിടിക്കും....
ലുഖ്മാന് മമ്പാട് കോഴിക്കോട്: മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പക്വതയും തറവാടിത്തവും കാത്തു സൂക്ഷിക്കുന്നവരാണ്; നന്മയുള്ളവരെ മനസ്സറിഞ്ഞ് സല്ക്കരിക്കുന്നവര്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോഴിക്കോടിന്റെ സനേഹം ആവോളം നുകരാന്‍ കഴിഞ്ഞ...
മലപ്പുറം: നല്ലഭൂരിപക്ഷത്തില്‍ വിജയിച്ചുവരും. ഒരു പേടിയും കൂടാതെ മുന്നോട്ടുപോയ്ക്കൊള്ളൂ… അനുഗ്രഹം തേടി പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോട് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. പ്രചരണം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഇടിവു സംഭവിച്ചതും എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ ജനവികാരവും ഇത്തവണ കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് തിരിച്ചടിയാവുമെന്ന് സീ വോട്ടര്‍ സര്‍വേ. സര്‍വേ പ്രകാരം ലോക്സഭയിലെ 45 ശതമാനം സീറ്റുകള്‍...
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്‍ഹ...