കോഴിക്കോട്: കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. ഇന്ന് മാത്രം 39 പേര്‍ക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് 19 പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പൊള്ളലേറ്റത്. ആലപ്പുഴ കായംകുളത്ത ബേക്കറി...
മുംബൈ: ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള ജനവിധി തേടും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എന്റെ...
കൊല്‍ക്കത്ത: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. കാലങ്ങളായി നമ്മുടെ ശാസ്ത്രജ്ഞന്മാര് അതിന്റെ പണിപ്പുരയിലാണ്. അത് ഏതെങ്കിലും...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം സ്വന്തം പേരിലാക്കാന്‍ നാടകം കളിച്ച മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഭിമാനകരമായ നേട്ടത്തിന് ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച രാഹുല്‍ മോദിക്ക് നാടകദിനാശംസകള്‍ നേരുന്നതായും ട്വീറ്റ് ചെയ്തു. ബഹിരാകാശ...
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ വന്‍ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ്...
പി.വി അഹമ്മദ് ശരീഫ് ദക്ഷിണേന്ത്യയെ താമര മുക്തമാക്കുന്നതിനായി മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിട്ട സംസ്ഥാനമാണ് കര്‍ണാടക. ദക്ഷിണേന്ത്യയില്‍ ജാതി സമവാക്യങ്ങള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന കര്‍ണാടകയില്‍ സംസ്ഥാനം ഭരിക്കുന്ന...
സിനു. എസ്. കുറുപ്പ് തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സി.പി.എമ്മിന് ഭീതി. ഇന്ത്യയില്‍ അവശേഷിക്കുന്ന ലാവണം കൂടി രാഹുലിന്റെ വരവോടെ നഷ്ടമാകുമോ എന്നാണ് സി.പി.എമ്മിന്റെ പേടി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും...
എന്‍.എസ്.അബ്ബാസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരങ്ങളില്‍ ഒന്ന് കോട്ടയമായിരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുമ്പേ ശ്രദ്ധാകേന്ദ്രമായി കോട്ടയം മാറി. സ്ഥാനാര്‍ത്ഥികളായി മൂന്നു മുന്നണികളും ശക്തരെ അണിനിരത്തിയതോടെ കോട്ടയത്ത് തീപാറും പോരാട്ടമായി രാഷ്ട്രീയ നിരീക്ഷകരും സര്‍വ്വേ റിപ്പോര്‍ട്ടുകളും...
ന്യൂഡല്‍ഹി: അല്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സുപ്രധാന സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്....
കോട്ടയം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ്...