ന്യൂഡല്‍ഹി: ഗോവയില്‍ വീണ്ടും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ മൂന്ന് എം.എല്‍.എമാരില്‍ 2 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി. ബിജെപിയുമായുളള സഖ്യം വിടുമെന്ന്...
ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ...
തൃശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖ ബാധിതയായിരുന്നു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് ജനനം. ഡല്‍ഹിയിലും മുംബൈയിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അഷിത എറാണാകുളം മഹാരാജാസ് കൊളേജില്‍ നിന്ന്...
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനും ടി.പി വധക്കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലെത്തി സന്ദര്‍ശിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രതികള്‍ക്ക് ജയിലില്‍ വേണ്ടത്ര...
ന്യൂഡല്‍ഹി: അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. അമേഠി രാഹുലിന്റ കര്‍മ്മ ഭൂമിയാണ്. രാഹുല്‍ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് സ്മൃതി ഇറാനി. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. നിരന്തരമായ തോല്‍വികള്‍. കൈകാര്യം ചെയ്ത...
ചെന്നൈ: ഹിന്ദുക്കളെല്ലാം തുല്യരാണെന്നും ഹിന്ദു ഐക്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവകാശപ്പെടുന്നവരാണ് ബി.ജെ.പി-ആര്.എസ്.എസ് നേതാക്കള്‍. എന്നാല്‍ ജാതി വ്യവസ്ഥയുടെ വേദപുസ്തകമായ മനു സ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാന്‍ ആഗ്രഹിക്കുന്ന ആര്.എസ്.എസിനും ബി.ജെ.പിക്കും ഹിന്ദു ഐക്യം വെറും വോട്ട് ബാങ്ക്...
പാലക്കാട്: ആലത്തൂര്‍ കൈവിട്ട് പോകുന്നുവെന്ന ഭീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ് ഹഫ്സ മോളുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ദീപയെഴുതിയ പോസ്റ്റ്...
കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്‍ മികച്ച പര്യടനം നടത്തുന്നതില്‍ അസൂയ പൂണ്ടാണ് ദീപാ നിശാന്തിന് സമനില...
പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്സിഡികള്‍ വെട്ടിക്കുറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍...
തിരുവനന്തപുരം: കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരന്, അരുണ്‍, പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അതേസമയം, സംസ്ഥാനത്ത് ചൂട്...