പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്സിഡികള്‍ വെട്ടിക്കുറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍...
തിരുവനന്തപുരം: കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍, പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചീകരണ തൊഴിലാളി ശേഖരന്, അരുണ്‍, പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അതേസമയം, സംസ്ഥാനത്ത് ചൂട്...
ന്യൂഡല്‍ഹി: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡന് വധഭീഷണി. ട്വിറ്ററിലാണ് ഇവര്‍ക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസിലാന്റ് ഹെറാള്‍ഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. െ്രെകസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍...
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര...
ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെയും മാറ്റിനിര്‍ത്തി നരേന്ദ്ര മോദി-അമിത് ഷാ സഖ്യം. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ രൂപേണ ബി.ജെ.പി ജനറല്‍...
തൃശൂര്‍: സിനിമ നിര്‍മ്മാതാവ് ഷഫീര്‍ സേട്ട് (44) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ആത്മകഥ, ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്. പരുന്ത്,...
കല്‍പ്പറ്റ: വയനാട് പഴയ വൈത്തിരിയില്‍ വാഹനാപകടത്തില്‍ മൂന്നുമരണം. തിരൂര്‍ പൊന്മുണ്ടം,താനാളൂര്‍ സ്വദേശികളായ ഷാബിര്‍,കഹാര്‍,സുഫിയാന് എന്നിവരാണു മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ എട്ടുമണിയോടെയായാണു അപകടമുണ്ടായത്. നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. ബാഗ്ലൂരില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം...
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഈ മാസം 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്സ്...
തലശ്ശേരി: ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ‘ചന്ദ്രിക’ 85-ാം വാര്‍ഷികാഘോഷം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇഷ്ടമുള്ള മതത്തില്‍...
തലശ്ശേരി: ചന്ദ്രിക 85-ാം വാര്‍ഷികാഘോഷത്തിന് തലശ്ശേരിയില്‍ തുടക്കം.നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിംഗ് ഡയക്ടറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടു...