കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളിട്ട് വെട്ടിലായ കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ‘പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു...
കോഴിക്കോട്: സി.പി.എമ്മിന്റെ വാടകക്കാരനായ കെ.ടി ജലീല്‍ എല്ലാവരും തന്നെപ്പോലെയാണെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളിറക്കി വെട്ടിലായ ജലീലിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു വാഴക്കന് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലപ്പുറത്ത് നിന്നും സിപിഎം...
തലശ്ശേരി: വടകര മണ്ഡലത്തില്‍ പി.ജയരാജനെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ സി.പി.എം നേതാവി സി.ഒ.ടി നസീര്‍. സി.പി.എം നേതാവായിരുന്ന നസീര്‍ തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീര്‍. ‘മാറ്റി കുത്തിയാര്‍...
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം വെറും എലികളെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി കെ.ടി ജലീല്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ജലീലിനും സി.പി.എമ്മിനും തിരിച്ചടിയായിരിക്കുന്നത്. ‘പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ...
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അതിനിടെ മുഖ്യ പ്രചാരകരുടെ പട്ടികയില്‍ നിന്ന് മുലായത്തെ പാര്‍ട്ടി ഒഴിവാക്കി. സമാജ്...
വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണം. ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. രാവിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം പാറശാലയില്‍ മദ്ധ്യവയസ്കനായ കരുണാകരന്(46), കണ്ണൂരില്‍ നാരായണന് (67)എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. കോടതി ജീവനക്കാരനായ കരുണാകരന്റെ മൃതദേഹം വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. താലൂക്ക് ആസ്പത്രിയില്‍ മൃതദേഹം...
കോഴിക്കോട്: കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും ബാംഗളൂരുവിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. അതേസമയം,...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വന്നാല്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന് വലിയ ഉണര്‍വുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക്...
കൊച്ചി: കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു. 25 മുതല്‍ 31 വരെ 6 പാസഞ്ചറുകള്‍ റദ്ദാക്കി. ഇരട്ടപ്പാത കമ്മിഷന് ചെയ്യുന്നതിന് മുന്നോടിയായുള്ള സിഗ്നലിങ് ജോലികള്‍ക്കായാണ് ട്രെയിന്‍ ഗതാഗതം...