കോട്ടയം: ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു വര്‍ഷം തികയുമ്പോഴും ഒരു തെളിവും കണ്ടെത്താവാനാതെ കുഴങ്ങുകയാണ് െ്രെകംബ്രാഞ്ച്. അതേസമയം, കേസ് അവസാനിപ്പിക്കാനും സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജെസ്നക്കായുള്ള അന്വേഷണത്തില്‍ ഒരു തുമ്പും...
ബാംഗളൂരു: കര്‍ണ്ണാടക മന്ത്രി സി.എസ് ശിവള്ളി(57) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഹുബ്ബള്ളിയിലെ സ്വകാര്യ ആസ്പത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്. 1999-ല്‍ സ്വതന്ത്രനായാണ് ഗുഡ്ഗോളില് നിന്നും അദ്ദേഹം വിജയിച്ചത്. 2008-ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. മൂന്നു തവണ എംല്‍.എയായിട്ടുണ്ട്....
കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഇല്ലാതാക്കുന്ന തന്റെ കണ്ണൂര്‍ മോഡല്‍ വടകരയില്‍ പയറ്റാനുള്ള പി.ജയരാജന്റെ ശ്രമമാണ് ഇന്ന് പേരാമ്പ്ര സി.കെ.ജി കോളേജില്‍ കണ്ടത്. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍...
പേരാമ്പ്ര: തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സി.കെ.ജി ഗവ. കോളെജില്‍ എത്തിയ വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുളീധരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍. പേരാമ്പ്ര...
ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി ദേശീയ നേതാക്കള്‍ക്ക് യെദിയൂരപ്പ 1800 കോടി നല്‍കിയെന്ന് കോണ്‍ഗ്രസ്. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ പണം നല്‍കിയെന്ന് യെദിയൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാരവന് മാഗസിന് പുറത്ത് വിട്ട രേഖകളുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കോണ്‍ഗ്രസ്...
മുംബൈ: ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു. ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ രണ്ടു കുടംബങ്ങളിലെ അഞ്ചുപേരാണ് മഹാരാഷ്ട്രയില്‍ കടലില്‍ മുങ്ങിമരിച്ചത്. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് സംഭവം. ബീച്ചില്‍ കളിക്കുന്നതിനിടെ വലിയ തിരകളില്‍ അകപ്പെടുകയായിരുന്നു ഇവര്‍. തുടര്‍ന്ന്...
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്റെ അനുയായി അറസ്റ്റില്‍. ജയ്ഷെ മുഹമ്മദ് ഭീകരന് സജ്ജദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ മുദ്ദസിര് അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്. ഇന്നലെ...
ശ്രീനഗര്‍: കശ്മീരിലെ സുന്ദര്ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. യശ്പാല്‍ (24) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബാനി സെക്ടറിലെ കേരി മേഖലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഈ വര്‍ഷം കഴിഞ്ഞ രണ്ടര മാസത്തിനിടെ...
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം യൂത്ത്ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവപക്ഷം മാര്‍ച്ച് 23ന് ചെര്‍പ്പുളശ്ശേരി ടൗണ്‍ ഹാളില്‍ നടക്കും. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, പാലക്കാട് ലോക്സഭാ മണ്ഡലം യൂ.ഡി.എഫ്...
കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ നിത്യ ഹരിത നായകന് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഖബര്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ശേഷം വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് അങ്കം കുറിക്കാന്‍ കടത്തനാടിന്റെ മണ്ണിലേക്ക് തിരിച്ചു. വടകര റെയില്‍വേ...