ആലപ്പുഴ: നഗരത്തിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ പാര്‍ട്ടിക്കും മറ്റും പരാതിയ നല്കിയ വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവിന് വധഭീഷണി. നേതാവ് തന്റെ വീട്ടില്‍ നിരന്തരം വരുന്നതിനാല്‍ സ്വരച്ചേര്ച്ചയില്ലാതായ ഞങ്ങളുടെ കുടുംബ ബന്ധം തകര്‍ന്നിരിക്കുകയാണെന്നാണ് കൗണ്‍സിലറുടെ ഭര്‍ത്താവ് പാര്‍ട്ടി...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടതായി ഉമ്മന്‍ ചാണ്ടി. ആവശ്യം രാഹുലിന്റെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ പിന്മാറാന് തയ്യാറാണെന്ന് ടി.സിദ്ധീഖ് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി...
പത്തനംത്തിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന രീതിയിലുള്ള തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് പി ജെ കുര്യന്. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ എനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നു. അത് വേണ്ട എന്ന പറഞ്ഞ ആളാണ്. ബി ജെ പിയില്‍ മല്‍സരിക്കുമെന്ന് രീതിയിലുള്ള പ്രചാരണങ്ങള്‍...
എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ കുഴഞ്ഞുവീണ അനിലയെ ആസ്പത്രിയിലാക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്...
മുസ്ലിം സഹോദരീ സഹോദരന്മാരെ, മാനവ സമൂഹത്തിലെ സഹോദരീ സഹോദരന്മാരെ, ന്യൂസിലാന്‍ഡിലെ സഹോദരീ സഹോദരന്മാരെ- കഴിഞ്ഞ വെള്ളിയാഴ്ച ഇതേ പള്ളിയില്‍നിന്ന് ഞാന്‍ ആ ഭീകരന്റെ കണ്ണുകളിലെ വിദ്വേഷവും വെറുപ്പും നോക്കിക്കണ്ടു. അന്‍പതു പേരെ കൊന്ന് രക്തസാക്ഷികളാക്കുകയും 42...
ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇവരെ വട്ടം കറക്കിയതിനു കണക്കില്ല. കേരളത്തിലിന്നേവരെ ഒരു സര്‍ക്കാറും ചെയ്യാത്ത ദ്രോഹകരമായ നടപടികളാണ്...
തൃശൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി ഓഫീസുകളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതാണോ സി.പി.എം പറയുന്ന നവോത്ഥാനമെന്നും ചെന്നിത്തല ചോദിച്ചു. ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു...
ക്ലാസ് കഴിഞ്ഞ ശേഷം പുത്തനത്താണി സി.പി.എ കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്ത് ഹോളി ആഘോഷിക്കുന്നു. പിള്ളേര് ആകെ നിറങ്ങളില്‍ കുളിച്ചിരിക്കുകയാണ്. അതു വഴി പോവുന്ന ആരുടെയും വസ്ത്രങ്ങളില്‍ പടര്‍ത്താന്‍ വേണ്ടത്ര നിറങ്ങള്‍ കൈയില്‍ തയ്യാറാക്കി നില്പുണ്ട്...
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയായി ജിതിന് പ്രസാദ പറഞ്ഞു. താന്‍ എന്തിന് ഇത്തരത്തിലുളള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുളള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം....