കോഴിക്കോട് (കക്കോടി): വികസനം ചര്‍ച്ച ചെയ്യാന്‍ വീണ്ടും എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്. തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ 10 വര്‍ഷമായി കോഴിക്കോട് മണ്ഡലത്തില്‍ എംപി എന്ന നിലയില്‍ കൊണ്ടുവന്നത്. ഒരുപക്ഷെ രാജ്യത്ത്...
കോഴിക്കോട്: പതിമൂന്ന് വര്‍ഷകാലം നഗരത്തിലെ എം.എല്‍. എ സ്ഥാനത്തിരുന്നിട്ടും സ്വന്തം മണ്ഡലത്തില്‍ എത്രത്തോളം വികസനപ്രവര്‍ത്തനം നടത്തിയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കോഴിക്കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിയുന്നില്ല. എം.എല്‍.എ സ്ഥാനത്തിരുന്ന് പാഴാക്കിയ 13...
കോഴിക്കോട്: ചന്ദ്രിക മുന്‍ എഡിറ്ററും എഴുത്തുകാരനുമായ കെ.പി കുഞ്ഞിമ്മൂസ(78) പന്നിയങ്കരയിലെ മൈത്രി വീട്ടില്‍ അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: കതിരൂര്‍ വി.എം ഫൗസിയ, മക്കള്‍: വി.എം ഷെമി, ഷെജി, ഷെസ്ന....
പാലക്കാട്: വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജമ്മുവിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപിയുടെ അതിക്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണെന്ന് അറിയുന്നു. ഇക്കഴിഞ്ഞ ദിവസം ആര്‍ട്ട്സ് ഫെസ്റ്റിവലിന്റെ ഇടയില്‍ മനപൂര്‍വ്വം കാരണമുണ്ടാക്കി പന്ത്രണ്ടോളം മലയാളി വിദ്യാര്‍ത്ഥികളെ...
കെ.എം ഷാജിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാര്‍ട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരന് പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവര്‍ കൊണ്ടു...
മുസ്ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകളിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശ്രീധരന്‍പിള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വിവാദ...
സില്‍ച്ചാര്‍: നരേന്ദ്ര മോദി സര്‍ക്കാറിനു കീഴില്‍ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സില്‍ച്ചാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ സുഷ്മിത ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് പ്രിയങ്ക...
ജാംനഗര്‍: പ്രശസ്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിനും സഹോദരി നയ്നബയും കോണ്‍ഗ്രസ് അംഗത്വം സ്വീകരച്ചത്. ജാംനഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്...
തിരുവനന്തപുരം: കുമ്മനം രാജശേഖരും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ളക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കുമ്മനത്തിന്റേത് വര്‍ഗീയതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണ് കുമ്മനം. മാറാട് കലാപവും നിലക്കല്‍ സമരവും കുമ്മനത്തിന്റെ...