കോഴിക്കോട്: കല്ലായിലെ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു. ഇന്ന് രാവിലെയാണ് സ്‌ഫോടക വസ്തു ശ്രദ്ദയില്‍പ്പെട്ടത്.

കല്ലായിലെ ഗുഡ്‌സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ്
സ്‌ഫോടക വസ്തു കണ്ടെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.