പത്തനംതിട്ട: പോക്‌സോ കേസില്‍ പീഡിപ്പിക്കപ്പെട്ട 16കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം.കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇതില്‍ പ്രതിയായ അയല്‍വാസി നിലവില്‍ തടവില്‍ കഴിയുകയാണ്.