News1 hour ago
ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; ആര്‍മി ടവറിലെ ഏക താമസക്കാരന് വാടക നല്കാന് ഹൈക്കോടതി നിര്‍ദേശം
അപകടാവസ്ഥയിലായ കൊച്ചിയിലെ ആർമി ടവറിലെ അവസാന താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം.