റിപ്പബ്ലിക് ദിനത്തിലും ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപം. സംഘം തിരിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ചേരിതിരിവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് കലാപമുണ്ടായത്. അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. ചന്ദന്‍ ഗുപ്ത 22 എന്നയാളാണ്...
തൃശൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയ കൊലയുടെ കണ്ണീരടങ്ങും മുന്നേ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘട്ടനം. തൃശൂര്‍ പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളേറ്റ പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനെ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്കു കൊണ്ടുപോയി....