കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനു പിന്നാലെ എം.എല്‍.എമാരെയും വിവിധ പാര്‍ട്ടി നേതാക്കളെയും തങ്ങളെ പാളയത്തില്‍ എത്തിക്കാനൊരുങ്ങി ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാരും ഒരു സി.പി.എം എം.എല്‍.എയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റു വാങ്ങേണ്ടി വന്ന സാഹചര്യം പരിശോധിക്കാന്‍ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. കേരളത്തില്‍ സി.പി.എം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിപ്പോയതും പശ്ചിമബംഗാളില്‍ ഒറ്റ...
കെ.പി മുഹമ്മദ് ഷാഫി പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലേക്കുള്ള സി.പി.എമ്മിന്റെ കൂടുമാറ്റം പൂർണമായെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടന്ന സംസ്ഥാനത്ത് സംഘ്പരിവാറിനെ സഹായിച്ചത് സി.പി.എം അണികൾ മറിച്ചുകുത്തിയ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എമ്മുകാർ കൂട്ടത്തോടെ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്ന ആരോപണം ശരിവെച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഒടുവിൽ ലഭിക്കുന്ന ഫലമനുസരിച്ച് 17 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുമ്പോൾ 24 സീറ്റുകളിൽ മമതാ ബാനർജിയുടെ തൃണമൂൽ...
കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്‍. മൂന്നുപേരാണ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ...
തലശ്ശേരി: ഇരിട്ടി സി.പി.എം പ്രവര്‍ത്തകനായ യാക്കൂബ് വധക്കേസില്‍ തലശ്ശേരി രണ്ടാംഅഡീഷ്ണല് കോടതി അഞ്ചുപേരെ കുറ്റക്കാരായി കണ്ടെത്തി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. കേസില്‍ വല്സന് തില്ലങ്കേരിയെ കോടതി വെറുതെ വിട്ടു. ശങ്കരന്, മനോജ്,...
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ െ്രെകം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
കാസര്‍കോഡ്: കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.കേസിലെ എട്ടാംപ്രതിയും വിദേശത്ത് കടക്കുകയും ചെയ്ത പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് സുബീഷ് പിടിയിലാവുന്നത്. ഇതോടെ കേസിലെ എല്ലാവരും അറസ്റ്റിലായി. കഴിഞ്ഞ ദിവസം...
പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്‍ട്ടി. ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11-നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മേയ് 12ന് ഇവിടെ വീണ്ടും...