മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നുമാണ് പ്രവർത്തകരുടെ പ്രധാന വിമർശനം.
കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെര്‍മിയസ് ആണ് മരിച്ചത്.
28 പേർക്ക് പരുക്കേറ്റു.
കല്യാണം കഴിഞ്ഞ് അഞ്ചാം നാള്‍മുതല്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നാണ് പരാതി.
പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം
കുത്തേറ്റ 72 വയസുകാരന് ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടയ്ക്കല്‍ ഗവ. യുപി സ്കൂളിലെ അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്കു ശേഷം തെന്മല ഇടമണിലാണു സംഭവം.
ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു