ആഴ്ചകളോളം പിന്തുടര്‍ന്ന ശേഷമാണ് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്
ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പ്രക്ഷോഭകരെ അമര്‍ച്ച ചെയ്താല്‍ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ താഴെയിറക്കാന്‍ മിന്നല്‍ ഓപ്പറേഷന് നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് പ്രതികരിച്ചത്.
ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അഫ്ഗാന് പൗരന്മാര് ഉള്‍പ്പെടുന്ന എല്ലാ ഇമിഗ്രേഷന്‍ അഭ്യര്‍ത്ഥനകളും ഉടനടി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ഏജന്‍സി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡയാണ് മരിച്ചത്.
അപകടം ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനത്തിനിടെ
'നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇപ്പോള്‍ വേണ്ടത്ര റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ഇല്ല' എന്നതിനാലാണ് തന്റെ പേര് പരിഗണനയില്‍ നിന്ന് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.