യുഎന്‍ ആണവ നിരീക്ഷക സംഘടനയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റ് പാസാക്കിയ നിയമം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ബുധനാഴ്ച പ്രാബല്യത്തില്‍ വരുത്തിയതായി ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാഖിനെതിരായ യുദ്ധത്തെ വിമര്‍ശിച്ച ട്രംപിന്റെ ഇരട്ടമുഖം ഇറാനിലെ ആക്രമണത്തിലൂടെ വ്യക്തമായിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇസ്രാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ യുഎസുമായി ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ക്രാഷിനു ശേഷമുള്ള തീപിടുത്തത്തില്‍ റെക്കോര്‍ഡറിന് കനത്ത ബാഹ്യ കേടുപാടുകള്‍ സംഭവിച്ചു, ഇത് ഇന്ത്യയില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രാഈല്‍ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് തടഞ്ഞിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് പ്രാദേശിക ശത്രുക്കള്‍ തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ലോക നേതാക്കള്‍ക്കിടയില്‍ ഈ ആഴ്ചത്തെ ജി 7 മീറ്റിംഗില്‍ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.
യുഎസ് വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ പോലീസ് കൈകാലുകളില്‍ വിലങ്ങിട്ട് നാടുകടത്താനെത്തിക്കുന്ന ഒരു വീഡിയോ ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ കുനാല്‍ ജെയിന്, X-ല്‍ പങ്കിട്ടിരുന്നു.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയെ ഒരു വിമാനത്തില്‍ ഫ്രാന്‍സിലേക്ക് കയറ്റിയെന്നും അവിടെ നിന്ന് സ്വീഡനിലേക്ക് തുടരുമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎന്‍ ഉപരോധം പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വോട്ടെടുപ്പിനായി യൂറോപ്യന്‍ ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ടെഹ്റാന് ഭീഷണി.