കോഴിക്കോട് പയ്യോളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ അബ്ദുല്‍ അസീസിന്റെ മകന് മുഹമ്മദ് ഫായിസ് (20), പേരാമ്പ്ര കണ്ണിപ്പൊയില്‍ റോഡില്‍ തത്തോത്ത് വിജയന്റെ മകന്...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എംഎല്‍എക്ക് പുറമേ സഹോദരന് മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍...
ഉന്നാവോയില്‍ ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി ഫേസ്ബുക്കിലിട്ട പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഉന്നാവോയിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നത് സത്യമാണ്, പക്ഷേ ആദ്യം ബീഹാരിക്കൊച്ചിന്...
ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സമാജ്വാദി പാര്‍ട്ടി എം.പി അസംഖാന് മാപ്പ് പറഞ്ഞു. ബി.ജെ.പി എം.പി രമാദേവി സഭ നിയന്ത്രിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സമാജ്വാദി പാര്‍ട്ടി എം.പി അസംഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. വിഷയത്തില്‍ സഭക്ക് അകത്തും...
തിരുവനന്തപുരം: അമ്പൂരിയില്‍ പ്രതി അഖിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതി അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വലിയ സംഘര്‍ഷമാണ് പ്രദേശത്ത് ഉണ്ടാത്. അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍...
ജയ്പൂര്‍: ആര്.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക. ആര്.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായതായും പവാര്‍ പറഞ്ഞു. ഈ വര്‍ഷം...
മുംബൈ: പീഡനപരാതിയില്‍ ബിനോയ് കൊടിയേരിക്ക് തിരിച്ചടി. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധന നടത്തുന്നതിനായി രക്തസാമ്പിളുകള്‍ നാളെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡി.എന്‍.എ പരിശോധന നാളെ നടത്തി രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്....
പത്തനംതിട്ട: ശ്രീകൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഘത്തിലെ നാലുപേര്‍ കൂടി പിടിയില്‍. സേലം പൊലീസാണ് പ്രതികളെ പിടി കൂടിയത്. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. അതേസമയം, മോഷ്ടിച്ച സ്വര്‍ണവും പണവുമായി ഒരാള്‍ രക്ഷപ്പെട്ടു. കവര്‍ച്ചയുടെ...
പിണറായി സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവ്. കാരണം പറയാതെ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തിയ നടപടി ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്കിയ ഹരജിയിലാണ് കൊച്ചിയിലെ സെന്‍ഡ്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ...