പിണറായിക്കെതിരെ തകര്‍പ്പന്‍ ട്രോളുമായി ഷാഫി പറമ്പില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തകര്‍പ്പന്‍ ട്രോളുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതും ഉള്‍പ്പെടുത്തിയാണ് ഷാഫിയുടെ പരിഹാസം.

SHARE