Friday, January 24, 2020
Tags Muslim league

Tag: muslim league

സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ വെച്ചുപൊറുപ്പിക്കില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊലീസ്- സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

സംഘ്പരിവാറിന് പരവതാനി വിരിക്കുന്ന കേരള സര്‍ക്കാര്‍ : ഹൈദരലി തങ്ങള്‍

കോഴിക്കോട്: ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളെ ഹനിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അവകാശങ്ങളില്‍ തൊട്ട്...

ഈ മതേതര സഖാവിന് എന്തുപറ്റി-കെ.പി.എ മജീദ്

ജില്ലകളില്‍ ഇന്നു നടക്കുന്ന സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഴുതിയ തുറന്ന കത്ത് പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ ഞങ്ങള്‍ മാന്യനായ രാഷ്ട്രീയ എതിരാളിയായാണ് കരുതിപ്പോന്നിരുന്നത്. സംഘി നേതാവ്...

മുസ്‌ലിംലീഗ് ‘സംരക്ഷണ പോരാട്ടം’ വിജയിപ്പിക്കുക: ഹൈദരലി തങ്ങള്‍

കോഴിക്കോട്: സംഘപരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ നാളെ മുസ്്‌ലിംലീഗ് ജില്ലകളില്‍ സംഘടിപ്പിക്കുന്ന 'സംരക്ഷണ പോരാട്ടം' വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ടന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഘ്പരിവാര്‍ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ്...

സംഘ്പരിവാര്‍ – പൊലീസ് കൂട്ടുകെട്ടിനെതിരെ 26ന് ജില്ലകളില്‍ ‘സംരക്ഷണ പോരാട്ടം’

കോഴിക്കോട്: സംഘ്പരിവാര്‍ പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് 26ന് ജില്ലകളില്‍ 'സംരക്ഷണ പോരാട്ടം' സംഘടിപ്പിക്കും. 25ന് പഞ്ചായത്ത്-മുനിസിപ്പില്‍ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കും. ഇന്ന് ജില്ലാ ഭാരവാഹി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടിക്ക് രൂപരേഖ തയ്യാറാക്കും. മുസ്്‌ലിം-ദളിത്...

ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ വാഗ്ദാനവുനായി സി.പി.എം

തിരുവനന്തപുരം: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.എം പത്തുലക്ഷം രൂപ നല്‍കും. തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് എടുത്തതായാണ് വിവരം. അതേസമയം കേന്ദ്ര കമ്മിറ്റി വഴിയാകും തുക...

സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ബി.ജെ.പി ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു: കെ.പി.എ മജീദ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: രാജ്യത്താകമാനം സംഘര്‍ഷം വര്‍ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാനും പ്രതിരോധിക്കാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍...

ബീഫ്: കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്

ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്. ടാക്‌സി...

ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ (ചൊവ്വ) നടക്കും. ദളിത്-ന്യൂനപക്ഷ സമൂഹങ്ങളുടെ വികാരം അലയടിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഡല്‍ഹി-മഥുര ട്രെയിനില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ഹരിയാണ ബല്ലഭ്ഗഢ്...

പി.കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നാളെ (തിങ്കളാഴ്ച) പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം...

MOST POPULAR

-New Ads-