മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി അറസ്റ്റില്‍. 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതികളിലൊരാളായ മുഷ്താഖ് മുഹമ്മദ് മിയ എന്ന ഫറൂഖ് തക്ലയാണ് പിടിയിലായത്. തക്ലയെ നാടുകടത്താന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയതോടെയാണ്...
തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്. എം.പി, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം വ്യാപകമായ അക്രമങ്ങള്‍...
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങളെ കുറിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ആര്.എം.പി രൂപീകരിച്ചപ്പോള്‍...
തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി അല്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്കെതിരെ കര്‍ശന...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്,...
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി...
കൊല്ലം: സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന്. വിധിയില്‍ ഷെഫിന് ദൈവത്തിന് നന്ദി പറഞ്ഞു. ‘ഞങ്ങളുടെ വിവാഹം സുപ്രീംകോടതി ശരിവെച്ചു. സര്വ്വനാഥന് സ്തുതി’ഷെഫിന് ഫേസ്ബുക്കില്‍ കുറിച്ചു. ഹാദിയ, ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് നേരത്തെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: എറണാകുളത്തെ പീസ് സ്കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്. വിവരാവകാശ പ്രവര്ത്തകന് നാസിം പുളിക്കല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിചിത്രമായ...
നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന് ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍ വൈക്കത്തെ വീട്ടില്‍...
ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന് ജഹാന് സമര്‍പ്പിച്ച...