ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വര്‍ഷം 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിനെതിരെ...
വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷവതിയാണെന്ന് ഹാദിയ. നാട്ടിലെത്തിയ ശേഷം വിശദമായി മാധ്യമങ്ങളോട് സംസാരിക്കും. ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഹാദിയ ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്....
ദോഹ: നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനു(നാറ്റോ)മായി ഖത്തര്‍ സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ബ്രസല്‍സ് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സൈനിക സഹകരണത്തിലേര്‍പ്പെട്ടത്. അമീര്‍ കഴിഞ്ഞദിവസം നാറ്റോ സെക്രട്ടറി ജനറല്‍...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: കിരീടംകൊതിച്ച് കോഴിക്കോട് പന്ത്തട്ടിയ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് (1-1)കേരള എഫ്.സി. ഐലീഗ് സീസണിലെ അവസാനമത്സരത്തില്‍ ബഗാനായി കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപണ്‍ഡാ(26ാംമിനിറ്റ് ) ആദ്യം വലകുലുക്കി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍(45+1)...
സഹീര്‍ കാരന്തൂര്‍ വര്‍ത്തമാന കാലത്തെ ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണ് സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ലോകം തരിച്ചു നില്‍ക്കുകയാണ്. ചോരയില്‍ പൊതിഞ്ഞ കുരുന്നുകള്‍ ലോകത്തെ തുറിച്ചുനോക്കുന്നു. ആരുണ്ടിവിടെ ഈ നിലവിളികല്‍ക്കുത്തരം നല്‍കാനെന്നാണവര്‍ ചോദിക്കുന്നത്. എട്ടു...
ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കില്‍ രാജ്യത്താകമാനം പ്രതിമകള്‍ തകര്‍ത്ത് ആനന്ദനൃത്തം ചവിട്ടുന്ന സംഘ്പരിവാര്‍ ഭീകരത അങ്ങേയറ്റം അപലപനീയവും ആപത്കരവുമാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ പതിവ് പ്രകടനങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രതിമകളിലേക്ക് പ്രതിഷേധത്തിന്റെ വാള്‍മുന കുത്തിയത് യാദൃച്ഛികമായി കാണാനാവില്ല....
കൊളംബോ: ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ എട്ട്...
തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ...
തിരുവനന്തപുരം: അര്‍ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയത്തിയത്. 20 വര്‍ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്‍ ആദ്യത്തെ പുരസ്കാരം. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ ‘അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്’ ഇന്ദ്രന്‍സ് പ്രതകരിച്ചത്. വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം...
ബംഗളുരു: കര്‍ണാടക സംസ്ഥാനത്തിന്റെ പുതിയ പതാകക്ക് കാബിനറ്റ് അംഗീകാരം നല്കി. ‘നാദ ധ്വജ’ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്കാണ് അംഗീകാരം നല്കിയിരിയ്ക്കുന്നത്. അതുകൂടാതെ സംസ്ഥാനത്തിന്റെ ചിഹ്നമായ ‘ഗണ്ഢ ബരുണ്ട’ എന്ന...