ജസ്റ്റിസ് ലോയയുടെ മരണുവുമായി ബന്ധപ്പെട്ട സി.ബി.ഐ വിശദീകരണത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്ത് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ജസ്റ്റിസ് ലോയയുടെ മരണ കാരണം ഹൃദയാഘാതമല്ലെന്ന ഇ.സി.ജി റിപ്പോര്‍ട്ട് പുറത്തു വിട്ടത്....
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്ത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബുദ്ധദേവിനെ കൂടാതെ 19 മുതിര്‍ന്ന നേതാക്കളും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കൂടുതല്‍ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുമായി എന്‍.ഐ.എ സുപ്രീംകോടതിയില്‍. ഹാദിയ ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്ത് ഹാദിയ സലഫി പ്രചാരകരുടെ സ്വാധീനത്തില്‍...
എറണാകുളം: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ പീസ് സ്കൂള്‍ ഡയറക്ടര്‍ എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം എം അക്ബറിനെ ഹൈദരാബാദ്...
കോഴിക്കോട്: കോഴിക്കോട് സബ് ജയിലില്‍ നിന്നും പ്രതി ജയില്‍ ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീട് കത്തിച്ച കേസില്‍ പ്രതിയായിരുന്നു അനില്‍ ജയില്‍ വേഷം മാറിയാണ് പുറത്തുകടന്നത്. പ്രതി...
ന്യൂഡല്‍ഹി: ഉപാധികളോടെ ദയാവധത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രാധന വിധി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ദയാവധം നിയമപരമായി നടത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കര്‍ശന ഉപാധികളോടെ മാത്രമായിരിക്കും ദയാവധത്തിനുളള അനുമതി നല്‍കുക എന്നും...
കൊന്നവരും, കൊല്ലിച്ചവരും, കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഉടുമ്പ്. ഷിജിത്ത് കല്ല്യാടന്‍ സംവിധാനം ചെയ്ത 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തല കഥയാണ് പറയുന്നത്....
ന്യൂഡല്‍ഹി: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലിംകളെ കയ്യിലെടുക്കാന്‍ പ്രഹസന അടവുകളുമായി ആര്.എസ്.എസ് രംഗത്ത്. മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനായെന്ന വ്യാഖ്യാനത്തോടെ മുത്തലാഖ് ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മറ്റു അടവുകളുമായി ബി.ജെ.പി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആര്.എസ്.എസിന്റെ...
സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികള്‍ രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികള്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനം ഹൈക്കമാന്റ് നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി മുതിര്‍ന്ന നേതാക്കളെ കെ.പി.സി.സിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപ്പെടുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിലൂടെയാണ്...