കൊച്ചി: അമ്മയ്ക്കൊപ്പം കൊച്ചിയില്‍ ഓണമാഘോഷിച്ച് നയന്‍താര. സുഹൃത്ത് വിഘ്നേഷിനൊപ്പവുമുള്ള ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എല്ലാവര്ക്കും ഓണാശംസ നേരുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്നേശ് പറഞ്ഞു. െ്രെപവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയില്‍ നിന്നും കേരളത്തില്‍ എത്തിയത്....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഇടിഞ്ഞതിനുശേഷമാണ് ചൊവാഴ്ച നേരിയതോതില്‍ വില വര്‍ധിച്ചത്. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. പവന് വില 42,000 രൂപയിലേയ്ക്ക്...
കഫീല്ഖാന് മേല്‍ ചുമത്തിയ ദേശ സുരക്ഷാ നിയമ പ്രകാരമുള്ള (എന്‍.എസ്.എ) കുറ്റവും കോടതി തള്ളി. ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. ഹരജി 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു...
ജീവിതത്തിലെ ദമ്പതികള്‍ സിനിമയിലും ദമ്പതികളായത് പ്രേക്ഷകര്‍ക്ക് കൗതുകമായി. തിരുവോണ ദിനത്തില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത സിനിമയാണ് ജേക്കബ് ഗ്രിഗറി നായകനായ ‘മണിയറയിലെ അശോകന്. ഈ ചിത്രത്തിലാണ് നടന് സണ്ണിവെയ്നും ഭാര്യ രഞ്ജിനിയും ഭാര്യാഭര്ത്താക്കന്മാരായി എത്തിയത്. വേഫറെര്‍...
നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്- നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ...
കൊല്ലം: ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന് പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂര്‍ അറുവലക്കുന്നില്‍ വെച്ചായിരുന്നു ഗൃഹനാഥന് നേരെയുള്ള ആക്രമണം. ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം ഇന്ന് വീണ്ടും സെക്രട്ടേറിയറ്റില്‍ പരിശോധനയ്ക്കെത്തും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎം ആക്രമണം. തിരുവനന്തപുരത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷവുമുണ്ടായി. തേമ്പാംമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ...
ന്യൂഡല്‍ഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് വിവാദം ഉടലെടുത്തതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് തെരഞ്ഞെടുപ്പില്‍ മോദിയെ ജയിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്....
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത് രാജ്യത്തെങ്ങും ദേശീയ...