തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു....
തൃശൂര്‍: സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ നടന് ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബാംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന. കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ്...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യവും രംഗത്തെത്തി. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. പാംഗോങ്, റെഗിന് ലാ മേഖലയിലെ കടന്നുകയറ്റമാണ് സൈന്യം തടഞ്ഞത്....
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങുന്നു. കോവിഡ് സാഹചര്യങ്ങള്‍ മൂലം ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം വിരമിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍കക്കുമ്പോഴാണ് ജസ്റ്റിസ്...
അലഹാബാദ് (യു.പി.): ഡോ. കഫീല്‍ ഖാന് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ജയില്‍മോചിതനായി. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കഫീല്‍ഖാനെ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)ചുമത്തി ജയിലിലടച്ചത്. എന്നാല്‍ കഫീല്‍ഖാനെ ഉടന്‍ വിട്ടയക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഖാന്റെ...
കണ്ണൂര്‍: വീട്ടുകാരേയും നാട്ടുകാരേയും അമ്പരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു’. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഈ വീട്ടില്‍ എത്തിയത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍...
ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘വെള്ളം’ ടീസര്‍ ഒറ്റദിവസം കൊണ്ട് കണ്ടത് പത്തുലക്ഷത്തോളം പേര്. ക്യാപ്റ്റന്‍ ശേഷം ജയസൂര്യ-പ്രജേഷ്സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ‘വെള്ളം’. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ വച്ച് ഏറ്റവും വെല്ലുവിളി...
ന്യൂഡല്‍ഹി; പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ ആദ്യ പ്രതികരണം ട്വിറ്ററില്‍...
ചെന്നൈ: ചെന്നൈയില്‍ ഏഴു വയസുകാരന് പട്ടിണി മൂലം മരിച്ചു. മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിക്കാനുള്ള അമ്മയുടെ പ്രയാസമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് എംപി അടൂര്‍ പ്രകാശ്. വെറും സിപിഎമ്മുകാരാനായാണ് മന്ത്രി ഇപി ജയരാജന് ആരോപണം ഉന്നയിക്കുന്നത്. അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു....