ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സിയായി സംഭാവന ആവശ്യപ്പെട്ട്...
കൊച്ചി: ‘സീ യു സൂണ്‍’ എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന ആരോപണത്തോട് പ്രതികരിച്ച് സംവിധായകന് മഹേഷ് നാരായണന്. അത്തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്ന് മഹേഷ് നാരായണ്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് രീതിക്ക് ഹോളിവുഡ് ചിത്രമായ സെര്ച്ചിങ്ങുമായി സാമ്യതകള്‍ ഉണ്ടാകും,...
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കു നേരെ നടക്കുന്ന ആക്രമണത്തില്‍ റിയക്ക് പിന്തുണയുമായി നടി വിദ്യാ ബാലന് രംഗത്ത്. റിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേദനാജനകമെന്ന് വിദ്യാബാലന് പറഞ്ഞു....
കോഴിക്കോട്: കുഞ്ഞിന് വേറിട്ട രീതിയില്‍ പേരു വിളിച്ച് മാധ്യമ ദമ്പതികള്‍. കോഴിക്കോട്ടെ പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകരായ അന്നയും രഹീസുമാണ് തങ്ങള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിന് കല്‍മേയി ജാന്‍ എന്ന പേരുവിളിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പേരിടല്‍ ചടങ്ങ് നടന്നത്....
ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്റെ മറവില്‍ മയക്ക് മരുന്ന് വില്പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല...
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തായ വോര്‍ക്കാടിയിലെ കര്‍ണാടകയോട് ചേരുന്ന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. കര്‍ശനമായ പരിശോധന നടത്തിയാണ് ആളുകളെ കടത്തി വിടുന്നത്. വോര്‍ക്കാടി പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 9 റോഡുകളുണ്ട്....
ബസില്‍ കയറുമ്പോള്‍ വസ്ത്രം കുടുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബസ്സിലേക്ക് കയറുമ്പോള്‍ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു ദിവ്യ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം വ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ നിര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് നിയമപരമായി നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരട്ട കൊലയില്‍ കോണ്‍ഗ്രസിന്...
ലഖ്നൗ: ഡോ. കഫീല്‍ ഖാന് ജയില്‍ മോചിതനായി. പുലര്‍ച്ചെ ജയില്‍മോചിതനായ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരണവുമായി രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി തന്നെ കൊല്ലാതിരുന്നതിന് നന്ദിയെന്ന് കഫീല്‍ ഖാന് പറഞ്ഞു. ‘ജയില്‍ മോചിതനാക്കാനുള്ള ഉത്തരവില്‍ നീതിന്യായ കോടതിയോട് കടപ്പെട്ടിരിക്കുന്നു....
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്. ശൂന്യവേള അടക്കം മറ്റ് സഭാ നടപടികള്‍ സാധാരണ നിലയില്‍ നടക്കും. രാജ്യസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്....