കണ്ണൂര്‍: കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതി പെരുവ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28 നാണ് താഴെ മന്ദംചേരി സ്വദേശിനി ശോഭയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍...
സെപ്തംബര്‍ രണ്ടിനായിരുന്നു സംഭവം നടന്നത്. ഫോര്‍ഷോര്‍ എസ്റ്റേറിലെ താമസ സമുച്ചയത്തിലെ താമസക്കാരനായ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകള്‍ അപര്‍ണയുടെ കാറാണ് അപകടം വരുത്തിയത്. അപകടം സംഭവിച്ചതറിയാതെ അപര്‍ണ കാര്‍ പാര്‍ക്ക് ചെയ്ത് അപ്പാര്‍ട്ടുമെന്റിലേക്ക് കയറിപ്പോവുകയായിരുന്നു.
ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്ക്കോവിലെ പടക്ക നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.
റിയാദ്; റിയാദിലെ ദവാദ്മിയില്‍ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളിയടക്കം നാലു പേര് മരിച്ചു. കൊല്ലം അഴൂര്‍ വട്ടപ്പാറ സ്വദേശി ജംഷീര്‍(30) ആണ് മരിച്ച മലയാളി. രണ്ടു സൗദി പൗരന്മാരും ട്രെയിലര്‍ ഡ്രൈവറുമാണ്...
നേരത്തെ ആഷിഖ് അബുവാണ് വാരിയന്കുന്നന് എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്. വലിയ തോതിലുള്ള വിവാദങ്ങള്‍ക്കാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം വഴിവെച്ചത്
കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി
കൊച്ചി: പിറന്നാള്‍ ആഘോഷിക്കുന്ന നടന് ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. അമാലിന് ജന്മദിനാശംസനേര്ന്നു കൊണ്ട് പൃഥ്വിരാജും നസ്രിയയും രംഗത്തെത്തി. ദുല്‍ഖറിനും അമാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകള്‍...
മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് നിലത്ത് വീണെന്നും പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി...
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്മേല് ചേര്‍ത്തുള്ള ഔട്ട്സ്റ്റാന്റിംഗ് തുക ബാങ്കുകള്‍ കണക്കാക്കി. വലിയ...